പേറ്റു യെന്ത്രമാണ് പെണ്ണെന്നു ഊറ്റമേറുന്ന
മൂഢനെ…..
ഓർത്തു കൊള്ള നീയും മറ്റൊരുത്തി തൻ പേറ്റു
നോവിനാൽ പിറന്നവൻ
മൂഢനെ…..
ഓർത്തു കൊള്ള നീയും മറ്റൊരുത്തി തൻ പേറ്റു
നോവിനാൽ പിറന്നവൻ
വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ
ഓർത്തു കൊള്ളൂ നീ
ചുണ്ടിലിറ്റിയാ മറു മാറിടത്തിന്റെ ചോരയെ
ഓർത്തു കൊള്ളൂ നീ
ചുണ്ടിലിറ്റിയാ മറു മാറിടത്തിന്റെ ചോരയെ
വസ്ത്രമൊന്നൂർന്നു
മാറിയാൽ ചീഞ്ഞ
നോട്ടമാ നാഭിയിൽ…..
മറു നാഭി നൽകിയ വായുവാണ് നിൻ
ജീവനെന്നൊന്നു ഓർക്കുക
മാറിയാൽ ചീഞ്ഞ
നോട്ടമാ നാഭിയിൽ…..
മറു നാഭി നൽകിയ വായുവാണ് നിൻ
ജീവനെന്നൊന്നു ഓർക്കുക
പെണ്ണ് പെണ്ണാണെന്നെപ്പോഴും
ചൊല്ലിയാടുന്ന മൂഢനെ
നീ ചൊല്ലുവനിതു ത്രാണി
യാവത്
നിന്നമ്മ പെണ്ണായതു
കാരണം
ചൊല്ലിയാടുന്ന മൂഢനെ
നീ ചൊല്ലുവനിതു ത്രാണി
യാവത്
നിന്നമ്മ പെണ്ണായതു
കാരണം
കാവ്യാ ഭാവങ്ങളിലെപ്പോഴും
പെണ്ണ് സുന്ദരി കോതയാ
രണ്ടു പെറ്റൊരാ നാൾ മുതൽ അവൾ ഞൊണ്ടി
നീങ്ങതു കണ്ടുവോ
പെണ്ണ് സുന്ദരി കോതയാ
രണ്ടു പെറ്റൊരാ നാൾ മുതൽ അവൾ ഞൊണ്ടി
നീങ്ങതു കണ്ടുവോ
യൗവനത്തിന്റെ പാതയിൽ
അവൾ പൂത്തു നിന്നൊരാ പൂമരം
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ
പൂ പൊഴിഞ്ഞൊരാ പാഴ് മരം
..
നന്ദി കേടൊട്ടും കാട്ട വേണ്ട നാം
പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം
കണ്മണിയായ് നോക്കണം
അവൾ പൂത്തു നിന്നൊരാ പൂമരം
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ
പൂ പൊഴിഞ്ഞൊരാ പാഴ് മരം
..
നന്ദി കേടൊട്ടും കാട്ട വേണ്ട നാം
പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം
കണ്മണിയായ് നോക്കണം
ഇന്ന് whatsapp ൽ കിട്ടിയ കവിത, കടപ്പാട് ആ എഴുത്തുകാരന്…. ആരുടെതെന്ന് അറിയില്ല….
EmoticonEmoticon